Skip to main content

വാഹന ലേലം

 

ജില്ലാ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടറുടെ കെ.എല്‍.11.കെ. 5410 നമ്പര്‍ 2000 മോഡല്‍ ജീപ്പ് ഫെബ്രുവരി 2 ന് രാവിലെ 11 മണിക്ക് ജില്ലാ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസില്‍ ലേലം ചെയ്യും.  ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുദ്ര വെച്ച ക്വട്ടേഷനുകള്‍ അന്നേ ദിവസം രാവിലെ 10.30 ന് മുമ്പായി നിരതദ്രവ്യമായ 1500 രൂപ സഹിതം ഓഫീസില്‍ ലഭ്യമാക്കണം. 

date