Skip to main content

ഗാന്ധിസ്മൃതി മേള

 

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഇലന്തൂര്‍ ഖാദി ഗ്രാമവ്യവസായ ഓഫീസിന് സമീപം നടത്തുന്ന ഗാന്ധിസ്മൃതി മേള ഇന്ന് (1) രാവിലെ 11ന് ജില്ലാ പഞ്ചായത്ത് അംഗം ലീലാമോഹന്‍ ഉദ്ഘാടനം ചെയ്യും. തുണിത്തരങ്ങള്‍ക്ക് 20 ശതമാനം വരെ റിബേറ്റ് മേളയില്‍ ലഭിക്കും. ഫോണ്‍: 0468 2362070.              (പിഎന്‍പി 384/19)

date