Skip to main content

സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ വിധവാപെന്‍ഷന്‍/അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലയെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം 

ഒരാഴ്ചയ്ക്കുള്ളില്‍ ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date