Post Category Kozhikode ജില്ലാ വികസന സമതി യോഗം 2 ന് Fri, 02/22/2019 - 11:56 / 0 Comments ഫെബ്രുവരി മാസത്തെ കോഴിക്കോട് ജില്ലാ വികസന സമിതി യോഗം മാര്‍ച്ച് രണ്ടിന് രാവിലെ 10.30 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. date 21-02-2019 Log in to post comments