Post Category
ആയിരം ദിനാഘോഷം; ഇന്ന് (25, 2,19 ) ഹരിത കേരളം സെമിനാര്‍
സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ നടക്കുന്ന പ്രദര്‍ശന വിപണനമേളയില്‍ ഹരിത കേരളം ജില്ലാ മിഷന് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (25. /2/19) ഉച്ചക്ക് 2 മണിക്ക് ഹരിത കേരളത്തിന് ഹരിത കര്‍മ്മ സേന എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഹരിത കേരളം സംസ്ഥാന മിഷന് കണ്‍സള്‍ട്ടന്റ് ടി പി സുധാകരന് വിഷയാവതരണം നടത്തും.
date
- Log in to post comments