Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം
നെന്മേനി ഗ്രാമ പഞ്ചായത്തില്‍ നിന്നും വിധവാ പെന്ഷന് കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ പുനര്‍ വിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം ഡിസംബര്‍ മാസം 30നകം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ബാങ്ക് വഴി പെന്ഷന് ലഭിക്കുന്ന എല്ലാ ഗുണഭോക്താക്കളും അക്ഷയകേന്ദ്രങ്ങള്‍ മുഖേന ഡിസംബര്‍ 31നകം മസ്റ്ററിംഗ് (ലൈഫ് സര്‍ട്ടിഫിക്കറ്റ്) നടത്തണമെന്നും സെക്രട്ടറി അറിയിച്ചു.
date
- Log in to post comments