Post Category
വായ്പയ്ക്ക് അപേക്ഷിക്കാം
വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.എന്റെ ഗ്രാമം, പി.എം.ഇ.ജി.പി പദ്ധതി പ്രകാരം മുടക്ക് മുതലിന്റെ 25 ശതമാനം മുതല്‍ 40 ശതമാനം വരെ സബ്സിഡി ലഭിക്കും.കൂടുതല്‍ വിവരങ്ങള്‍ ഇലന്തൂരിലുള്ള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ ലഭിക്കും.ഫോണ്‍: 0468-2362070.
(പിഎന്‍പി 2911/17)
date
- Log in to post comments