Post Category
റാങ്ക് പട്ടിക റദ്ദായി
കാക്കനാട്: കൊല്ലം ജില്ലയില്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്കിലെ നിയമനത്തിന് നിലവില്‍ വന്ന ക്ലര്‍ക്ക് കാഷ്യര്‍ പാര്‍ട്ട് കക രണ്ടാം എന്‍സിഎ എല്‍സി/എഐ (കാറ്റഗറി നമ്പര്‍. 620/15) തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഉദ്യോഗാര്‍ഥിയെ നിയമന ശുപാര്‍ശ നല്കിയതിനാല് റാങ്ക് പട്ടിക റദ്ദായി.
date
- Log in to post comments