Post Category
പ്രത്യേക പത്രക്കുറിപ്പ്: ഇന്ന് (14ന്) രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
ശബരിമല തീര്‍ഥാടനം പ്രമാണിച്ച് ഇന്ന് (14ന് ) രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: മാന്നാര്‍ മെഡിക്കല്‍സ് പത്തനംതിട്ട, ആശ്വാസ് കമ്മ്യൂണിറ്റി ഫാര്‍മസി കോഴഞ്ചേരി, നീതി മെഡിക്കല്‍ സ്റ്റോര്‍ കോന്നി, കുളത്തിന്‍കരോട്ട് മെഡിക്കല്‍സ് അടൂര്‍, നീതി മെഡിക്കല്‍ സ്റ്റോര്‍ പന്തളം, അമ്പലത്തിങ്കല്‍ മെഡിക്കല്‍സ് തിരുവല്ല, തിരുവല്ല മെഡിക്ക ല്‍ മിഷന് ഹോസ്പിറ്റല്‍ റാന്നി, ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന് കുമ്പളത്താമണ്‍ വടശേരിക്കര. (50/17)
ഫോട്ടോ അടിക്കുറിപ്പ്
date
- Log in to post comments