Post Category
ഊര്‍ജ സംരക്ഷണ ദിന പ്രതിജ്ഞ ഇന്ന്
ഊര്‍ജ സംരക്ഷണ ദിനാചരണത്തിന്‍റെ ഭാഗമായി ഇന്ന് (ഡിസംബര്‍ 14) രാവിലെ 11 ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂള്‍ അസംബ്ലികളിലും ഊര്‍ജ സംരക്ഷണ പ്രതിജ്ഞയെടുക്കും.
date
- Log in to post comments