Post Category
ലേലം
ആലപ്പുഴ: അർത്തുങ്കൽ ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ ഉപയോഗ ശൂന്യമായ ഫർണിച്ചറുകളും ഇരുമ്പ് സാധനങ്ങളും ഏപ്രിൽ രണ്ടിന് രാവിലെ 11.30ന് പരസ്യമായി ലേലം ചെയ്യും. വിശദവിവരങ്ങൾക്ക് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0477- 2251103
date
- Log in to post comments