Post Category
ലെവല്‍ ക്രോസുകള്‍ അടച്ചിടും
ലക്കിടി-ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള 164(എ) നമ്പറിലുള്ള ലെവല്‍ ക്രോസ് അറ്റക്കുറ്റപണി നടക്കുന്നതിനാല്‍ മാര്‍ച്ച് 23 രാവിലെ അഞ്ച് മുതല്‍ മാര്‍ച്ച് 24 വൈകിട്ട് ആറ് വരെ അടച്ചിടും. അതിനാല്‍ അതുവഴിയുള്ള വാഹനങ്ങള്‍ മങ്കര-കോട്ടായി വഴി പോകണമെന്ന് അസിസ്റ്റന്റ് ഡിവിഷനല്‍ എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments