Post Category
റേഷന്‍ കാര്‍ഡ് : ഗുണഭോക്താക്കള്‍ നേരിട്ട് ഹാജരാവണം
മത്സ്യോത്സവം 2017 ന്റെ ഭാഗമായി നവംബര്‍ 19 ന് കോഴിക്കോട് ബീച്ചില്‍ ഫിഷറീസ് വകുപ്പ് മന്ത്രി നടത്തിയ മത്സ്യ അദാലത്തില്‍ റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ലഭിക്കുന്നതിനു വേണ്ടി അപേക്ഷ സമര്‍പ്പിച്ച മത്സ്യത്തൊഴിലാളികള്‍ അപേക്ഷകന് ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡിന്റെ ഒന്ന്, രണ്ട് പേജുകളുടെ പകര്‍പ്പുകള്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഹാജരാകണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments