Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളേജ് കോമ്പൗണ്ടിലെ ഫലവൃക്ഷങ്ങളില്‍ നിന്നുള്ള ഫലങ്ങള്‍ 2018 ജനുവരി മുതല്‍ 2020 ഡിസംബര്‍ 31 വരെ പാട്ടത്തിന് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഡിസംബര്‍ 27ന് രാവിലെ 11നകം കോളേജ് പ്രിന്‍സിപ്പാളിന് ലഭിക്കണം. ഫോണ്‍ 04933 227253.
date
- Log in to post comments