Post Category
സമ്മര്‍ കോച്ചിങ് ക്യാമ്പ്
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ 14 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏപ്രില്‍ രണ്ടു മുതല്‍ 21 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ കായിക ഇനങ്ങളില്‍ സമ്മര്‍ കോച്ചിങ് ക്യാമ്പ് നടത്തുന്നു. ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഏപ്രില്‍ രണ്ടിന്) വൈകീട്ട് 4.30 ന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ് ഭരദ്വാജ് നിര്‍വഹിക്കും.
date
- Log in to post comments