Post Category
വൈദ്യുതി മുടങ്ങും.
ചട്ടിപ്പറമ്പ് ഇലക്ട്രിക്ക് സെക്ഷന്‍ പരിധിയില്‍ ഇന്ന് (ഡിസംബര്‍ 16) രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് വരെ വട്ടപറമ്പ് കോളനി, മൗലാന, ടെലഫോണ്‍ എക്സേഞ്ച്, വട്ടപറമ്പ് 2, മിച്ചഭൂമി, ടിപ്പ്ടോപ്പ്, കുഞ്ചന്മില്ല്, ചാപ്പനങ്ങാടി, പഞ്ചായത്ത്, വ്യവസായ എസ്റ്റേറ്റ് എന്നീ ട്രാന്‍സ്ഫോമറുകളില്‍ നിന്നുള്ള വൈദ്യുതി മുടങ്ങു.
date
- Log in to post comments