Skip to main content

ഓട്ടിസം ബോധവല്‍കരണ ക്ലാസ്

ജില്ലാ ലീഗല്‍ സെര്‍വീസ്സ് അതോറിറ്റിയും  മലപ്പുറം ലയണ്‍സ് ക്ലബ്ബും മലപ്പുറം പരിവാറും സംയുക്തമായി ലോക ഓട്ടിസം മാസാചരണ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ലീഗല്‍ സെര്‍വീസ്സ് അതോറിറ്റി  സെക്രട്ടറി  സബ് ജഡ്ജ് മിനി ആര്‍  ഉത്ഘാടനം നിര്‍വ്വഹിച്ചു. പൊ•ള പഞ്ചായത്ത് പ്രസിഡന്റ് കെ മൊയ്ദീന്‍ , കോഡൂരില്‍ നടന്ന പരിപാടിയില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി , കൊണ്ടോട്ടി തഹസില്‍ദാര്‍ രഘുനാഥ് പി , മലപ്പുറം ലയണ്‍സ് ക്ലബ്ബ് ട്രെഷറര്‍ ഉസ്മാന്‍, പരിവാര്‍ ജില്ലാ കോഡിനേറ്റര്‍ ജാഫര്‍ മൈത്ര, കോഡൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രഭാകരന്‍ കെ , അഡ്വ.സിഎം നാസര്‍ , അഡ്വ. വിനു സി , വിന്‍സെന്റ, പി എല്‍ വി മാര്‍, ഇന്ദിരാ പൊന്‍മള തുടങ്ങിയവര്‍ പങ്കെടുത്തു.

 

date