Post Category
വൈദ്യുതി മുടങ്ങും
എടരിക്കോട് 110 കെ.വി സബ് സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മെയ് ഒമ്പതിന് രാവിലെ എട്ട് മുതല്‍ ഉച്ചക്ക 12 വരെ കൂരിയാട്, ഒതുക്കുങ്ങല്‍, കല്പകഞ്ചേരി സബ് സ്റ്റേഷനുകളില്‍ നിന്നുള്ള എല്ലാ ഫീഡറുകളിലും വൈദ്യുതി വിതരണം മുടങ്ങും.
മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാച്ചിനിക്കാട്, മനാര്‍ ട്രാന്‍സ്ഫോര്‍മര്‍ എന്നിവിടങ്ങള്‍ നാളെ (മെയ് എട്ട്) രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.
date
- Log in to post comments