Post Category
തെരഞ്ഞെടുപ്പ് : ഏകദിന പരിശീലനം ഡിസംബര്‍ 18 ന്
കുടുംബശ്രീ ത്രിതല സംഘടന സംവിധാനത്തിലേക്കുളള 2017 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ സി.ഡി.എസ്സുകളിലേക്കും നിയമിച്ചിരിക്കുന്ന വരണാധികാരി, ഉപ വരണാധികാരികള്ക്കുളള ഏകദിന പരിശീലനം കെ.എസ്.ആര്.ടി സി ബസ് സ്റ്റാന്റിനു സമീപമുളള ടോപ്പ് ഇന്‍ ടൗണ്‍ ഗാര്ഡന് വ്യൂ ഹാളില്‍ ഡിസംബര്‍ 18 ന് രാവിലെ 10 മുതല്‍ നടക്കും. എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ഡെപ്യൂട്ടികലക്റ്റര് (എല്‍.എ) അറിയിച്ചു.
date
- Log in to post comments