Skip to main content

ഡെങ്കി ദിനം - മെയ് 16ന് ഓഫീസുകളും പരിസരവും ശുചീകരിക്കും

ആരോഗ്യ ജാഗ്രത പദ്ധതിയുടെ ഭാഗമായി ജില്ലാ അടിസ്ഥാനത്തില്‍ ഡെങ്കി ദിനമായി ആചരിക്കുന്നതോടനുബന്ധിച്ച് മെയ് 16 ന് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും പരിസരവും ശുചീകരിക്കും. രാവിലെയാണ് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. ഉച്ചക്കു ശേഷം അവലോകനത്തിന്റെ ഭാഗമായി  ഇന്റര്‍ സെക്റ്ററല്‍ കോണ്‍ഫറന്‍സും നടക്കും. ഉച്ചക്ക് ശേഷം വിവിധ കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമായി ഡെങ്കി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ക്ലാസുകളും സംഘടിപ്പിക്കും.

 

date