ദർഘാസ് ക്ഷണിച്ചു
ആലപ്പുഴ: ഗവൺമെന്റ് ദന്തൽ കോളജ് ആശുപത്രിയിൽ വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിനു ക്വട്ടേഷനുകൾ ക്ഷണിച്ചു. കൺസർവേറ്റീവ് ഓർത്തോഡോന്റിക്സ് വിഭാഗത്തിലേക്ക് മോഡൽ ഡ്യൂപ്ലിക്കേറ്റിങ് അപ്പാരറ്റസ്, ഓർത്തോഡോന്റിക്സ് വിഭാഗത്തിലേക്ക് ഇംപ്ലാന്റ് കിറ്റ്, പ്രോസ്തോഡോന്റിക്സ് വിഭാഗത്തിലേക്ക് ഗെയ്സർ, വിവിധ വിഭാഗങ്ങളിലേക്ക് ഫയർ എസ്റ്റിഗ്യൂഷർ വാങ്ങുന്നതിനും പ്രോസ്തോഡോന്റിക്സ് വിഭാഗത്തിൽ ഡബിൾ സൈഡ് ഗ്യാസ് സ്റ്റൗ, പെരിയോഡോന്റിക്സ് വിഭാഗത്തിലേക്ക് ഫോട്ടോകോപ്പിയർ എന്നിവ വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ഡിസംബർ 21ന് വൈകിട്ട് നാലിനകം നൽകണം. എല്ലാ വിഭാഗത്തിലേക്കും ചെറുകിട ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ഡിസംബർ 23ന് വൈകിട്ട് നാലിനകം പ്രിൻസിപ്പലിന് നൽകണം. വിശദവിവരത്തിന് ഫോൺ: 0477-2280502, 2280501.
(പി.എൻ.എ.3037/17)മാർച്ച് വരെ ഉണ്ടായിരുന്ന എല്ലാ നികുതി കുടിശികയും എഴുതിതള്ളും. ഒറ്റത്തവണ തീർപ്പാക്കലിന് ഡിസംബർ
- Log in to post comments