Post Category
സസ്പെന്റ് ചെയ്തു
തിരൂരങ്ങാടി ബസാര്‍ പോസ്റ്റാഫീസില്‍ എം.പി.കെ.ബി.വൈ ഏജന്റായ ടി.വി കോമളവല്ലി എന്നവരെ മെയ് 17 മുതല്‍ സസ്പെന്റ് ചെയ്തു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവരുമായി ഇടപാടുകള്‍ നടത്താന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments