Post Category
ദുരന്ത നിവാരണം : സംഘടനകള്‍ക്ക് അപേക്ഷിക്കാം
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ തയ്യാറുള്ള സന്നദ്ധ സ്ഥാപനങ്ങള്‍ സംഘടനകള്‍ എന്നിവയില്‍ നിന്ന് സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. തെരെഞ്ഞെടുക്കുന്നവരെ ഉള്‍പ്പെടുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പാനല്‍ തയ്യാറാക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം. www.ksdma.gov.in എന്ന വെബ്സൈറ്റില്‍ വിശദാംശമുണ്ട്. അവസാന തീയതി ഡിസംബര്‍31.
പി.എന്‍.എക്സ്.5390/17
date
- Log in to post comments