Post Category
നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍: കൂടിക്കാഴ്ച 30ന്
കഞ്ചിക്കോട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍), ഇ.ഡി (ജി.എഫ്.സി) ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. എം.കോം, ബി.എഡ്, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 30ന് കാലത്ത് 11 മണിക്ക് സ്കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments