Post Category
നിയമസഭാ സമിതി ടൈറ്റാനിയം സന്ദര്‍ശിക്കും
കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി ഡിസംബര്‍ 20ന് രാവിലെ 11ന് തിരുവനന്തപുരം ജില്ലയിലെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡില്‍ യോഗം ചേരും. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയശേഷം സ്ഥാപനം സന്ദര്‍ശിക്കും.
പി.എന്‍.എക്സ്.5395/17
date
- Log in to post comments