Post Category
അധ്യാപക നിയമനം
കുഴിമണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാത്സ്, ബോട്ടണി, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, ജ്യോഗ്രഫി, ഹിസ്റ്ററി എന്നീ വിഷയങ്ങളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളോടു കൂടി മെയ് 30ന് നടക്കുന്ന ഇന്റര്‍വ്യൂവിനു ഹാജരാകണം.
date
- Log in to post comments