Post Category
പ്രോജക്ട് ഫെല്ലോ: അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആർ.ഡി. യുടെ തിരുവനന്തപുരം മോഡൽ ഫിനിഷിംഗ് സ്കൂളിൽ എം.ടെക് കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിംഗ് ബിരുദധാരികളിൽ നിന്നും പ്രോജക്ട് ഫെല്ലോ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 7ന് രാവിലെ 11ന് തിരുവനന്തപുരം മോഡൽ ഫിനിഷിംഗ് സ്കൂളിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2307733, 9446511777.
പി.എൻ.എക്സ്. 1521/19
date
- Log in to post comments