Post Category
വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്
ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആവശ്യത്തിന് ടാക്സി പെര്‍മിറ്റ് ഉളളതും ഏഴ് വര്‍ഷത്തില്‍ താഴെ പഴക്കമുളളതുമായ കാര്‍/ജീപ്പ് വാടകയ്ക്കു നല്കുവാന് ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനത്തിന്റെ ഉടമസ്ഥാവകാശം, ഡ്രൈവറുടെ ലൈസന്‍സ്, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്, ടാക്സി പെര്‍മിറ്റ് എന്നീ രേഖകളുടെ കോപ്പികള്‍ സഹിതം ജൂണ്‍ 10ന് ഉച്ചകഴിഞ്ഞ് മൂന്നിനകം ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍: 0481-2563980
date
- Log in to post comments