Post Category
മരംലേലം 10ന്
ദേശീയപാത അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയപാത 213ല്‍ (പുതിയ ദേശീയപാത 966) നാട്ടുകല്‍ മുതല്‍ താണാവ് വരെയുള്ള റോഡിന് ഇരുവശത്തായി നില്ക്കുന്ന 751 മരങ്ങള്‍ ലേലം ചെയ്യുന്നു. താല്പര്യമുള്ളവര് ജൂണ്‍ 10ന് രാവിലെ 11ന് പാലക്കാട് പൊതുമരാമത്ത് ദേശീയ ഉപവിഭാഗം കാര്യാലയത്തില്‍ നടക്കുന്ന ലേലത്തില്‍ പങ്കെടുക്കണം. 2,12,000 രൂപയാണ് നിരതദ്രവ്യം. ജി.എസ്.ടി രജിസ്ട്രേഷനുള്ളവര്ക്കെ ലേലത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളൂ. ഫോണ്‍: 0491-2505025.
date
- Log in to post comments