Post Category
വാഹനം വാടകയ്ക്ക് ആവശ്യമുണ്ട് : ക്വട്ടേഷന്‍ ക്ഷണിച്ചു
ഒലവക്കോട് ജൈനിമേട് പ്രവര്‍ത്തിക്കുന്ന പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി കണ്ട്രോള് സബ് ഡിവിഷന് ആന്‍ഡ് ജില്ലാ ലബോറട്ടറിക്ക് ബോലെറോ/ തത്തുല്യ വാഹനം (എ.സി) വാടകയ്ക്ക് ലഭിക്കുന്നതിന് അംഗീകൃത ടാക്സി ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 17 ഉച്ചയ്ക്ക് രണ്ട് വരെ നേരിട്ടോ തപാല്‍ മുഖേനയോ ഓഫിസില്‍ സ്വീകരിക്കും. അതേ ദിവസം വൈകീട്ട് 3.30ന് ക്വട്ടേഷനുകള്‍ തുറന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കും. വിശദാശംങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ ഓഫീസില്‍ നിന്നറിയാം. ഫോണ്‍: 0491-2502560.
date
- Log in to post comments