Post Category
ടെണ്ടര്‍ ക്ഷണിച്ചു
പൊന്നാനി ഐ.സി.ഡി.എസ് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ ലഭിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂണ്‍ 18ന് ഉച്ചക്ക് രണ്ടിനകം ലഭിക്കണം. ഫോണ്‍ 0494 2689860.
date
- Log in to post comments