Post Category
വാഹനത്തിന് ടെണ്ടര്‍ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴില്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിലെ ഔദ്യോഗിക ഉപയോഗത്തിനായി ഈ സാമ്പത്തികവര്‍ഷം വാഹനം വാടകയ്ക്ക് നല്‍കുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 21നാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. ഫോണ്‍ 04862 221722.
date
- Log in to post comments