Skip to main content

പി.എസ്.സി അഭിമുഖം 

    വിദ്യാഭ്യാസ വകുപ്പില്‍ FTJLT (അറബിക്) എല്‍.പി.എസ് (എന്‍.സി.എ - എസ്.സി & എസ്.ടി) (കാറ്റഗറി നം. 403/16 & 404/16), ജഠഒടഅ (സംസ്‌കൃതം) (കാറ്റഗറി നം. 468/13) തസ്തികകളിലേക്ക് സ്വീകാര്യമായ അപേക്ഷ സമര്‍പ്പിക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഇന്നും (ഡിസംബര്‍ 20) നാളെയും (ഡിസംബര്‍ 21) പി.എസ്.സി യുടെ കോഴിക്കോട് ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ കമ്മീഷന്റെ കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
 

date