Post Category
ആര്.ടി.എ യോഗം 28-ന്
നാളെ (ഡിസംബര്‍ 20-ന്) നടത്താനിരുന്ന പാലക്കാട് റീജിനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം ഡിസംബര്‍ 28-ന് രാവിലെ 10.30-ന് കലക്ടറേറ്റ് സമ്മേളനഹാളില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments