Skip to main content

വാര്‍ഷിക പദ്ധതി നിര്‍വഹണം വിലയിരുത്തുന്നു

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2017-18 വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതി വിലയിരുത്തുന്നതിനായി 15ന് ഉച്ചകഴിഞ്ഞ് രണ്ടിന്  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വകുപ്പിന്റെയും പദ്ധതി നിര്‍വഹണ പുരോഗതി റിപ്പോര്‍ട്ട് 13ന് വൈകിട്ട് അഞ്ചിനു മുന്‍പ് ജില്ലാ പ്ലാനിംഗ് ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.  

 

 

date