Post Category
ഒറ്റത്തവണ തീര്‍പ്പാക്കല്‍
കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അടവാക്കാനുള്ള കുടിശ്ശിക തുക പലിശ ഇളവ് ചെയ്ത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം തീര്‍പ്പാക്കാനുള്ള കാലാവധി ആഗസ്റ്റ് 22 വരെ ദീര്‍ഘിപ്പിച്ചു. ഫോണ്‍ 0483 2734827.
date
- Log in to post comments