Skip to main content

പോളിയില്‍ ഒഴിവ്

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജില്‍ സിവില്‍ എഞ്ചിനീയറിങ്,   ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്, എന്നീ  ബ്രാഞ്ചുകളില്‍ ഒഴിവുളള    ഡമോണ്‍സ്‌ട്രേറ്റര്‍  തസ്തികയിലേക്ക്    താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയില്‍ ഡിപ്‌ളോമയാണ്  യോഗ്യത. താത്പര്യമുളളവര്‍ ജൂണ്‍ 13 ന് രാവിലെ 10 ന്  അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും  സഹിതം   കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.  

 

date