Skip to main content

ബാലവേല വിരുദ്ധ ദിനാചരണം

ലോക ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തൊഴില്‍ വകുപ്പിന്റെയും മലപ്പുറം ചൈല്‍ഡ് ലൈനിന്റെയും സംയുക്താഭിമുഖ്യത്തില്‍ ''സുരക്ഷിത ബാല്യം'' എന്ന വിഷയത്തില്‍  ഇന്ന് (ജൂണ്‍ 12) രാവിലെ 10.30-ന് മലപ്പുറം കോട്ടക്കുന്ന് റോഡിലുള്ള വ്യാപാര ഭവനില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.  ഹോട്ടല്‍, വ്യാപാര  മേഖലയുമായി  ബന്ധപ്പെട്ടവര്‍ക്കും  പൊതു ജനങ്ങള്‍ക്കും പങ്കെടുക്കാ വുന്നതാണ്.

 

date