Skip to main content

കോഴിക്കുഞ്ഞ് വിതരണം

 

നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ കക്കുടുമണ്‍ മൃഗാശുപത്രിയില്‍ ബി.വി 380 ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങളെ 160രൂപ നിരക്കില്‍ വിതരണം ചെയ്യും. ആവശ്യമുള്ളവര്‍ 15ന് രാവിലെ 10ന് മൃഗാശുപത്രിയില്‍ എത്തണമെന്ന് വെറ്ററിനറി സര്‍ജന്‍ അറിയിച്ചു. ഫോണ്‍: 9947996538.                    (പിഎന്‍പി 1370/19)

date