Post Category
അങ്കണവാടി ഹെല്‍പ്പര്‍: കൂടിക്കാഴ്ച 17ന്
പന്തളം രണ്ട് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കുളനട പഞ്ചായത്തിലെ അങ്കണവാടി ഹെല്‍പ്പര്‍മാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷിച്ചവര്‍ക്കായി പന്തളം ബ്ലോക്ക് ഓഫീസ് കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ 17ന് കൂടിക്കാഴ്ച നടക്കും. അപേക്ഷ സമര്‍പ്പിച്ചവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04734 262620. (പിഎന്‍പി 1371/19)
date
- Log in to post comments