Skip to main content

മെഡിക്കൽ പുസ്തകങ്ങൾ വിതരണം

പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ലൈബ്രറിയിലേക്ക് മെഡിക്കൽ പുസ്തകങ്ങൾ വാങ്ങുന്നതിനു അംഗീകൃത വിതരണക്കാരിൽ നിന്നും മത്സരസ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ 21നകം നൽകണം. വിശദവിവരങ്ങൾക്കു കോളേജ് ഓഫീസിൽ ബന്ധപ്പെടണം. ഫോൺ നമ്പർ: 0491 2974125.
പി.എൻ.എക്സ്.1759/19

date