Post Category
ലീഡ് ബാങ്ക് അവലോകന യോഗം ഇന്ന്
ലീഡ് ബാങ്കുകളുടെ അവലോകന യോഗം ഇന്ന് (ഡിസംബര്‍ 20) രാവിലെ 11 ന് ഹോട്ടല്‍ ഐഡയില്‍ ചേരുമെന്ന് ലീഡ് ബാങ്ക് ചീഫ് മാനേജര്‍ അറിയിച്ചു.
(കെ.ഐ.ഒ.പി.ആര്-2154/17)
date
- Log in to post comments