Post Category
വിമുക്തി പദ്ധതി യോഗം 21ന്
കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന് വിമുക്തി പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ യോഗം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ഡിസംബര്‍ 21 രാവിലെ 11 ന് കളക്ടറുടെ ചേംബറില്‍ ചേരും.
(കെ.ഐ.ഒ.പി.ആര്-2158/17)
date
- Log in to post comments