Skip to main content

എല്‍.ഇ.ഡി. ബള്‍ബ് വിതരണം

 

                സുല്‍ത്താന്‍ ബത്തേരി വെസ്റ്റ് ഇലക്ട്രിക്കല്‍ സെക്ഷനില്‍ എല്‍.ഇ.ഡി. ബള്‍ബുകള്‍ വിതരണത്തിനെത്തിയിട്ടുണ്ട്.  രണ്ട് ബള്‍ബുകള്‍ക്ക് 130 രൂപ ഓഫീസിലടച്ച് കൈപ്പറ്റാം.

date