സൗജന്യ ഓണ്‍ലൈന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു
സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളില്‍ ബി. ടെക്ക് പ്രവേശനത്തിന്
ഐ.എച്ച്.ആര്‍.ഡിയുടെ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഓപ്ഷന്‍ നല്‍കുന്നതിന്
ഓണ്‍ലൈന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇവിടെ
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ചെയ്യാം. 9
എഞ്ചിനീയറിംഗ് കോളേജുകളില്‍ രജിസ്‌ട്രേഷന്‍ സൗകര്യങ്ങള്‍
സജ്ജീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് എഞ്ചിനീയറിംഗ്
കോളേജുകളുമായി ബന്ധപ്പെടണം.
ഇന്‍സ്റ്റിറ്റിയൂഷന്റെ പേര്, മൊബൈല്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍
എഞ്ചിനീയറിംഗ് കോളേജ് അടൂര്‍, -8547005100 04734-231995, 230640,
ആറ്റിങ്ങല്‍ -8547005037, 0470-2627400, ചെങ്ങന്നൂര്‍-
8547005032 0479-2455125 2451424, ചേര്‍ത്തല 8547005038 0478-2553416,
2552714, കല്ലൂപ്പാറ- 8547005034 0469-2678983, 2677890 ,
കരുനാഗപ്പള്ളി- 8547005036 0476-2665935/2627242, 2629650,
കൊട്ടാരക്കര- 8547005039 0474-2453300, പൂഞ്ഞാര്‍ - 8547005035
04822-271737, മോഡല്‍ എഞ്ചിനീയറിംഗ് കോളേജ്, എറണാകുളം
,8547005097 0484-2575370, 2577379 .
- Log in to post comments