Skip to main content

പഠന സഹായം  

കെട്ടിട നിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള തൊഴിലാളികളുടെ മക്കള്‍ക്കുളള എസ്.എസ്.എല്‍.സി  പഠന സഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 15നകം നല്‍കണമെന്ന് കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിവിധ സ്കോളര്‍ഷിപ്പുകള്‍ക്കുളള ഒന്നാം വര്‍ഷത്തെ അപേക്ഷ കോഴ്സ് തുടങ്ങി 45 ദിവസത്തിനകം നല്‍കണം.                   

date