Skip to main content

പോലീസ് മേധാവിക്ക് യാത്രയയപ്പ് നല്‍കി

കണ്ണൂര്‍ ജില്ലയിലേക്ക് സ്ഥലം മാറ്റം ലഭിച്ച മലപ്പുറം ജില്ലാ പോലീസ് മേധാവി  പ്രതീഷ് കുമാറിന്  ജില്ലാ കളക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണ കൂടം യാത്രയയപ്പു നല്‍കി. ഒരു വര്‍ഷത്തില്‍ കൂടുതല്‍ പോലീസ് സൂപ്രണ്ടായി ജില്ലയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊതു തെരഞ്ഞെടുപ്പ്, പ്രളയ കാലഘട്ടങ്ങളില്‍ സ്തുത്യര്‍ഹ മായ സേവനം കാഴ്ച വെച്ച പോലീസ് സേനയുടെ അമരക്കാരനായിരുന്നു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി.വിജയന്‍, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അനുപം മിശ്ര ഐ.എ.എസ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം.കെ. അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

date