Post Category
സുരക്ഷിത ബാങ്കിംഗ് പരിശീലനം നല്കി
ഇടുക്കി കലക്ട്രേറ്റിലെ റവന്യൂ ജീവനക്കാര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ സുരക്ഷിത ബാങ്കിംഗ് രീതികളെക്കുറിച്ച് പരിശീലനം നല്കി. ഓലൈന്‍ ബാങ്കിംഗ്, ഈ-കോമേഴ്സ്, നെറ്റ് ബാങ്കിംഗ്, ബാങ്കിംഗ് മൊബൈല്‍ ആപ്പ് എിവയെക്കുറിച്ചുള്ള ജീവനക്കാരുടെ സംശയങ്ങള്‍ക്ക് വിദഗ്ധര്‍ മറുപടി നല്കി. ഡിജിറ്റല്‍ പണമിടപാട് രംഗത്തെ വര്‍ദ്ധിച്ചു വരു ത'ിപ്പുകളെപ്പറ്റിയും അതിന് വേണ്ട മുന്‍കരുതലുകളെപ്പറ്റിയുള്ള പരിശീലനം ജീവനക്കാര്‍ക്ക് ഏറെ പ്രയോജനപ്രദമായിരുു.
date
- Log in to post comments