Skip to main content

ഇന്റര്‍സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് യോഗം 22ന്

   
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, നവോദയ, കേന്ദ്രീയ വിദ്യാലയ തുടങ്ങിയ കേന്ദ്രീയ സിലബസ്സ് അടിസ്ഥാനമാക്കിയുളള സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വരാന്‍ പോകു സംസ്ഥാന ഇന്റര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യുതിനായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗസില്‍ ഭാരവാഹികള്‍, ജില്ല സ്‌പോര്‍ട്‌സ് കൗസില്‍ ഭാരവാഹികള്‍, സംസ്ഥാന ജനറല്‍ കവീനര്‍ ഡോ. ഇന്ദിര രാജന്‍ (സി.ബി.എസ്.ഇ), അത്‌ലറ്റിക് അസ്സോസിയേഷന്‍ ഭാരവാഹികള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, നവോദയ, കേന്ദ്രീയ വിദ്യാലയ  സ്‌കൂള്‍ അധികൃതര്‍ എിവരുടെ സംയുക്ത യോഗം  ഡിസംബര്‍ 22 ന് പകല്‍ 11 മണിക്ക് തൊടുപുഴ പി.ഡ'്യു.ഡി.റെസ്റ്റ് ഹൗസില്‍  ചേരും.  സ്‌കൂള്‍ അധികൃതര്‍  ഇതൊരറിയിപ്പായി സ്വീകരിച്ച് യോഗത്തില്‍  പങ്കെടുക്കണമെ്  ജില്ലാ സ്‌പോര്‍ട്‌സ് കൗസില്‍ സെക്ര'റി അറിയിച്ചു.   ഫോ  9495023499, 8547575248.

date