Skip to main content

വിദ്യാഭ്യാസ ധനസഹായം

കർഷകതൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് എസ്എസ്എൽസി/ടിഎച്ച്എൽസി, ഉന്നത വിദ്യാഭ്യാസ ധനസഹായം എന്നിവ നൽകുന്നതിനുളള അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികൾ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ 2018-19 ൽ കോഴ്‌സ് പൂർത്തീകരിച്ചവരാകണം. അപേക്ഷഫോം കർഷകതൊഴിലാളി ക്ഷേമനിധി ഓഫീസിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15. ഫോൺ : 0487-2386754.

date